Madonna Sebastian: എലിസ ദാസായി മഡോണ; വൈറൽ ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Nov 05, 2023

പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Nov 05, 2023

സെലിൻ എന്ന കഥാപാത്രം വലിയ കൈയ്യടി നേടി

Published by: Zee Malayalam News Desk | Nov 05, 2023

ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ

Published by: Zee Malayalam News Desk | Nov 05, 2023

വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു

Published by: Zee Malayalam News Desk | Nov 05, 2023

എലിസ ദാസ് എന്ന കഥാപാത്രത്തെ പ്രേക്ഷക‍ർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

Published by: Zee Malayalam News Desk | Nov 05, 2023

അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് മഡോണ

Published by: Zee Malayalam News Desk | Nov 05, 2023

VIEW ALL

Read Next Story