Madonna Sebastian photos:

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ സെബാസ്റ്റ്യൻ

Zee Malayalam News Desk
Nov 05,2023
';


പ്രേമം എന്ന ചിത്രത്തിലൂടെയാണ് മഡോണ അരങ്ങേറ്റം കുറിച്ചത്

';


സെലിൻ എന്ന കഥാപാത്രം വലിയ കൈയ്യടി നേടി

';


ഇന്ന് തമിഴിലും തെലുങ്കിലും തിളങ്ങുകയാണ് മഡോണ

';


വിജയ് ചിത്രം ലിയോയിൽ മഡോണ പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു

';


എലിസ ദാസ് എന്ന കഥാപാത്രത്തെ പ്രേക്ഷക‍ർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്

';


അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് മഡോണ

';

VIEW ALL

Read Next Story