Courtesy: Malavika Menon/Instagram, Manu shankar ആണ് താരത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്.

';


ചിത്രങ്ങൾക്ക് ഇതിനോകം തന്നെ നിരവധി പേരാണ് ലൈക്കും കമ്മന്റും ചെയ്തിരിക്കുന്നത്. താരത്തിന് ഈ ചിത്രങ്ങൾ നന്നായി ഇണങ്ങുന്നുവെന്നാണ് ആരാധകരുടെ പ്രതികരണം.

';


അതിനിടയിൽ എന്നത്തേ പോലെയും ചിലർ നെ​ഗറ്റീവ് കമ്മന്റ്സുകളുമായും എത്തിയിട്ടുണ്ട്. ഹണി റോസുമായി താരതമ്യപ്പെടുത്തി ഇല്ല ഇല്ല.. തോൽക്കത്തില്ല ഞങ്ങളെ ഹണി തോൽക്കത്തില്ല എന്നാണ് കമ്മന്റിട്ടിരിക്കുന്നത്.

';


പലപ്പോഴും താരത്തിന്റെ ഫോട്ടോകൾ പലതരത്തിലാണ് സോഷ്യൽ മീഡിയയിൽ വിമർശിക്കപ്പെടാറുള്ളത്. അധികവും നടി ഹണി റോസിന്റെ ചിത്രങ്ങളുമായി താരതമ്യപ്പെടുത്തിയാണ് വരാറുള്ളത്.

';


ബാലതാരമായി സിനിമയിലെത്തിയ നടിയാണ് മാളവിക മേനോൻ. 916 എന്ന അനൂപ് മേനോന്ഡ നായകനായ മലയാളം ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അരങ്ങേറ്റം കുറിച്ചു.

';


പിന്നീട് നിരവധി ജനപ്രിയ സിനിമകളിൽ ശ്രദ്ദേയമായ കഥാപാത്രങ്ങൾ താരം കൈകാര്യം ചെയ്തു

';


. പൊറിഞ്ജു മറിയം ജോസ് തുടങ്ങിയവ അതിൽ ചിലതാണ്. മലയാളം സിനിമയിൽ മാത്രമല്ല തമിഴ് ചിത്രങ്ങളിലും മാളവിക ഇപ്പോൾ സജീവമാണ്.

';

VIEW ALL

Read Next Story