Malavika Menon: ന്യൂയോർക്ക് ഡയറീസ്; അടിച്ചുപൊളി ചിത്രങ്ങളുമായി മാളവിക

Published by: Zee Malayalam News Desk | Oct 15, 2023

എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവിക തുടങ്ങിയത്

Published by: Zee Malayalam News Desk | Oct 15, 2023

കഴിഞ്ഞ 10 വർഷത്തിലേറെയായി മലയാള സിനിമയിൽ സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Oct 15, 2023

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവയാണ് പ്രധാന ചിത്രങ്ങൾ

Published by: Zee Malayalam News Desk | Oct 15, 2023

തമിഴിലും തെലുങ്കിലുമെല്ലാം മാളവിക സാന്നിധ്യം അറിയിച്ചു കഴിഞ്ഞു

Published by: Zee Malayalam News Desk | Oct 15, 2023

ചെറിയ റോളുകളിലൂടെയാണ് മാളവിക പ്രേക്ഷക ഹൃദയം കീഴടക്കിയത്

Published by: Zee Malayalam News Desk | Oct 15, 2023

സിനിമ പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Oct 15, 2023

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം വേ​ഗത്തിൽ വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 15, 2023

VIEW ALL

Read Next Story