Malavika Menon: ഇറ്റ് ഈസ്‌ ജ്യൂസ്‌ ടൈം; കിടിലൻ ചിത്രങ്ങളുമായി മാളവിക

Published by: Zee Malayalam News Desk | Dec 01, 2023

എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബമാണ് മാളവികയുടെ തുടക്കം

Published by: Zee Malayalam News Desk | Dec 01, 2023

2012 മുതൽ മലയാള സിനിമയിൽ സജീവമായ മാളവിക ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Dec 01, 2023

നിദ്ര, ഹീറോ, 916, മൺസൂൺ, ആറാട്ട്, എന്നിവ പ്രധാന ചിത്രങ്ങളാണ്

Published by: Zee Malayalam News Desk | Dec 01, 2023

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Dec 01, 2023

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക

Published by: Zee Malayalam News Desk | Dec 01, 2023

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Dec 01, 2023

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Dec 01, 2023

VIEW ALL

Read Next Story