Apple Disadvantages| ആപ്പിൾ കഴിച്ചാൽ ഗുണം മാത്രമല്ല, ദോഷങ്ങളും കരുതണം

Published by: Zee Malayalam News Desk | Dec 02, 2023

അമിതവണ്ണം

ആവശ്യത്തിലധികം ആപ്പിൾ കഴിച്ചാൽ ശരീരഭാരം വർദ്ധിക്കും, ശരീരത്തിൽ പഞ്ചസാരയും കൂടും

Published by: Zee Malayalam News Desk | Dec 02, 2023

ദഹനം

ആപ്പിളിൽ ധാരാളം നാരുകളുണ്ട് അമിതമായി കഴിക്കുകയാണെങ്കിൽ, ദഹനത്തിൽ പ്രശ്നങ്ങളുണ്ടാവും

Published by: Zee Malayalam News Desk | Dec 02, 2023

രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും, അതേസയം കാർബോ ഹൈഡ്രേറ്റിൽ നിന്ന് എനർജിയും ലഭിക്കും

Published by: Zee Malayalam News Desk | Dec 02, 2023

പല്ലുകൾക്ക്

ആപ്പിളിൽ അടങ്ങിയിരിക്കുന്ന ആസിഡ് പല്ലുകൾക്ക് വളരെയധികം കേടുപാടുകൾ വരുത്തും

Published by: Zee Malayalam News Desk | Dec 02, 2023

VIEW ALL

Read Next Story