Malavika Menon: സിംപിളാണ് പക്ഷെ...! പുത്തൻ ചിത്രങ്ങളുമായി മാളവിക

Published by: Zee Malayalam News Desk | Jan 08, 2024

ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായി മാറി എന്നതാണ് മാളവികയുടെ സവിശേഷത.

Published by: Zee Malayalam News Desk | Jan 08, 2024

എന്റെ കണ്ണന്‍ എന്ന ആല്‍ബത്തിലൂടെയാണ് മാളവിക തന്റെ ആക്ടിംഗ് കരിയര്‍ ആരംഭിക്കുന്നത്.

Published by: Zee Malayalam News Desk | Jan 08, 2024

അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

Published by: Zee Malayalam News Desk | Jan 08, 2024

കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കില്ല എന്നതാണ് മാളവികയെ വ്യത്യസ്തയാക്കുന്നത്.

Published by: Zee Malayalam News Desk | Jan 08, 2024

നായികയായും സഹനായികയായും മാളവിക ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.

Published by: Zee Malayalam News Desk | Jan 08, 2024

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക.

Published by: Zee Malayalam News Desk | Jan 08, 2024

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്.

Published by: Zee Malayalam News Desk | Jan 08, 2024

VIEW ALL

Read Next Story