Malavika menon

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടക്കാരിയായി മാറിയ നടിയാണ് മാളവിക മേനോന്‍.

Zee Malayalam News Desk
Jan 08,2024
';


ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായി മാറി എന്നതാണ് മാളവികയുടെ സവിശേഷത.

';


എന്റെ കണ്ണന്‍ എന്ന ആല്‍ബത്തിലൂടെയാണ് മാളവിക തന്റെ ആക്ടിംഗ് കരിയര്‍ ആരംഭിക്കുന്നത്.

';


അനൂപ് മേനോന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

';


കഥാപാത്രങ്ങളുടെ വലിപ്പ ചെറുപ്പം നോക്കില്ല എന്നതാണ് മാളവികയെ വ്യത്യസ്തയാക്കുന്നത്.

';


നായികയായും സഹനായികയായും മാളവിക ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.

';


2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക.

';


നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്.

';

VIEW ALL

Read Next Story