Malavika Menon

ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടക്കാരിയായി മാറിയ നടിയാണ് മാളവിക മേനോൻ.

';


ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായി മാറി എന്നതാണ് മാളവികയുടെ സവിശേഷത.

';


എന്റെ കണ്ണൻ എന്ന ആൽബത്തിലൂടെയാണ് മാളവിക തന്റെ ആക്ടിംഗ് കരിയർ ആരംഭിക്കുന്നത്.

';


അനൂപ് മേനോൻ കേന്ദ്ര കഥാപാത്രമായി എത്തിയ 916 എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്.

';


നായികയായും സഹനായികയായും മാളവിക ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാറുണ്ട്.

';


2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക.

';


നിദ്ര, ഹീറോ, 916, മൺസൂൺ, ആറാട്ട് എന്നിവ പ്രധാന ചിത്രങ്ങളാണ്.

';


മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്.

';

VIEW ALL

Read Next Story