Masala Tea

ഭൂരിഭാഗം ആളുകളും പൊതുവിൽ ചായ പ്രേമികളാണ്.

';

രാവിലെയും വൈകുന്നേരവും ഓരോ കപ്പ് ചായ കുടിക്കുന്നവരാണ് ഏറെയും...

';

ചായയുടെ രുചി വർധിപ്പിക്കാൻ സഹായിക്കുന്ന ചില മസാലക്കൂട്ടുകൾ നോക്കാം..

';

ചായയുടെ രുചി കൂട്ടാൻ തുളസി ഇലകൾ ചായയിൽ ചേർക്കാം. ഇത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും

';

ചായയിൽ ഏലയ്ക്കയും ചേർക്കാം. ഇത് ചേർക്കുന്നത് ചായയ്ക്ക് രുചിയും സുഗന്ധവും വർദ്ധിപ്പിക്കുന്നു.

';

ചായയിൽ ഗ്രാമ്പൂ ചേർക്കാം. ഇത് ചായയുടെ സുഗന്ധം വർദ്ധിപ്പിക്കുന്നു. ഇത് വൈറൽ രോഗങ്ങൾക്കും പരിഹാരം നൽകുന്നു.

';

ചായയിൽ ചെറുനാരങ്ങ ചേർക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുകയും ചായയുടെ രുചി മാറ്റുകയും ചെയ്യും.

';

ഇഞ്ചി ചായ കുടിച്ചാൽ ജലദോഷം-ചുമ എന്ന പ്രശ്‌നം മാറുകയും ചായയുടെ രുചി ഇരട്ടിയാക്കുകയും ചെയ്യുന്നു.

';

VIEW ALL

Read Next Story