Malavika Menon: വാട്ട് എ ബ്യൂട്ടി..! അമ്പരപ്പിക്കുന്ന ലുക്കിൽ മാളവിക

Published by: Zee Team | Jan 16, 2024

എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവികയുടെ തുടക്കം (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ് (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട് (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട് (Photo : Jibin Photography)

Published by: Zee Team | Jan 16, 2024

VIEW ALL

Read Next Story