പ്രിയങ്കരി

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മാളവിക മേനോൻ

';

തുടക്കം

എന്റെ കണ്ണൻ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് മാളവികയുടെ തുടക്കം

';

സിനിമ ജീവിതം

2012 മുതൽ മലയാള സിനിമയിൽ സജീവമാണ് മാളവിക

';

പ്രധാന ചിത്രങ്ങൾ

നിദ്ര, ഹീറോ, 916, മൺസൂ‍ൺ എന്നിവ പ്രധാന ചിത്രങ്ങളാണ്

';

തെന്നിന്ത്യൻ താരം

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മാളവിക അഭിനയിച്ചിട്ടുണ്ട്

';

ചെറിയ വേഷങ്ങൾ

ചെറിയ റോളുകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടംനേടിയ താരമാണ് മാളവിക

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക

';

വൈറൽ

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും വൈറലാകാറുണ്ട്

';

VIEW ALL

Read Next Story