Malavika Mohanan: സ്റ്റൈലൻ ലുക്കിൽ സുന്ദരിയായി മാളവിക മോഹനൻ...

Published by: Ajitha Kumari | Mar 05, 2024

മാളവിക മോഹനൻ

സിനിമയും ഫാഷൻ രംഗത്തും ഒരുപോലെ തിളങ്ങി നിൽക്കുന്ന മാളവിക മോഹനന്റെ പുത്തൻ ചിത്രങ്ങളാണ് ബോളിവുഡിലും സൗത്തിലും വലിയ വാർത്തയാകുന്നത്.

Published by: Ajitha Kumari | Mar 05, 2024

Actress Malavika Mohanan

ഇൻസ്റ്റാഗ്രമിൽ നിമിഷനേരം കൊണ്ടാണ് മാളവികയുടെ പുത്തൻ ചിത്രങ്ങൾ വൈറലായത്. ആരാധകരും സെലിബ്രിറ്റികളും ചിത്രങ്ങൾ ഏറ്റെടുത്തു. നടിയുടെ വിവാഹമാണോ എന്ന തരത്തിലുള്ള കമന്റുകളുണ്ട്.

Published by: Ajitha Kumari | Mar 05, 2024

ലഹങ്കയിൽ അതീവ സുന്ദരിയായാണ് നടി എത്തിയിരിക്കുന്നത്. കലക്കൻ ഔട്ട്ഫിറ്റിന് ഫാഷൻ രംഗത്ത് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്.

Published by: Ajitha Kumari | Mar 05, 2024

ടൈംലെസ്സ് ലുക്കിൽ ലഹങ്കയിൽ താരം തിളങ്ങുകയാണ്. പേസ്റ്റൽ കളർ ഔട്ട്ഫിറ്റിൽ ധാരാളം വർക്കുകളുണ്ട്. ലഹങ്കയ്ക്കൊപ്പം ട്രെഡീഷണൽ ആഭരണങ്ങളാണ് താരം അണിഞ്ഞിരിക്കുന്നത്.

Published by: Ajitha Kumari | Mar 05, 2024

ഫാഷൻ ഡിസൈനർ ഷഹല ഖാൻ ആണ് മാളവികയുടെ കലക്കൻ ഔട്ട്ഫിറ്റിന് പിന്നിൽ. വെഡിങ്ങ് എന്നാണ് നടി ചിത്രങ്ങൾക്ക് നൽകിയ തലക്കെട്ട്. ചിത്രങ്ങൾ വലിയ രീതിയിൽ വൈറലായികഴിഞ്ഞു

Published by: Ajitha Kumari | Mar 05, 2024

VIEW ALL

Read Next Story