Malavika Mohanan: ഹോട്ട് & എലഗന്റ്; ​സാരിയിൽ ​ഗ്ലാമറസായി മാളവിക മോഹനൻ

Published by: Zee Malayalam News Desk | Jul 18, 2024

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Jul 18, 2024

തെന്നിന്ത്യൻ സുന്ദരി

ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാളവിക മാറി

Published by: Zee Malayalam News Desk | Jul 18, 2024

ഗ്ലാമറസ് താരം

വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ആരാധാകരെ ഞെട്ടിക്കാറുണ്ട്

Published by: Zee Malayalam News Desk | Jul 18, 2024

സോഷ്യല്‍ മീഡിയ

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Jul 18, 2024

വൈറൽ

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

Published by: Zee Malayalam News Desk | Jul 18, 2024

എലഗന്റ് & ഗ്ലാമറസ്

എലഗന്റ് ലുക്കിൽ ​ഗ്ലാമറസായാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published by: Zee Malayalam News Desk | Jul 18, 2024

ആരാധകർ ഞെട്ടി

നിരവധി കമന്റുകളാണ് മാളവിക പങ്കുവെച്ച ചിത്രത്തിന് താഴെ നിറയുന്നത്

Published by: Zee Malayalam News Desk | Jul 18, 2024

VIEW ALL

Read Next Story