Premature Greying

ഭക്ഷണക്രമം ഉൾപ്പെടെയുള്ള ചില ജീവിതശൈലി ഘടകങ്ങൾ അകാല നരയ്ക്ക് കാരണമാകുന്നുണ്ട്. പോഷക സമൃദ്ധമായ ഭക്ഷണക്രമം പിന്തുടരുന്നത് അകാല നര തടയാൻ സഹായിക്കും.

';

കറിവേപ്പില

കറികളിൽ വേപ്പില ഇടാറുണ്ട് നമ്മൾ. അതിനെ മിക്കവാറും ആളുകൾ എടുത്ത് കളയാറുമുണ്ട്. ഇനി അങ്ങനെ കളയേണ്ട. കറിവേപ്പില കഴിക്കുന്നത് അകാലനര അകറ്റാൻ സഹായിക്കും.

';

എള്ള്

അകാലനര തടയാൻ നിങ്ങളുടെ ഡയറ്റിൽ എള്ള് ഉൾപ്പെടുത്താവുന്നതാണ്

';

നെല്ലിക്ക

നെല്ലിക്കയിൽ വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളുമുണ്ട്. ഇത് അകാലനരയെ തടഞ്ഞ് മുടിക്ക് നല്ല കറുപ്പ് നിറം നൽകുന്നു.

';

ക്യാരറ്റ്

ക്യാരറ്റിലെ ബീറ്റാ കരോട്ടിനും വിറ്റാമിൻ എയും അകാലനര തടയാൻ സഹായിക്കും.

';

ബദാം

ബദാമിൽ ബയോട്ടിനും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. അകാലനര തടയാൻ ഇത് നല്ല ഓപ്ഷനാണ്.

';

ഫാറ്റിഫിഷ്

അകാലനര തടയാൻ പ്രോട്ടീൻ, വിറ്റാമിൻ ഡി, ഒമേ​ഗ 3 ഫാറ്റി ആസിഡ് എന്നിവയടങ്ങിയ സാൽമൺ പോലെയുള്ള ഫാറ്റി ഫിഷുകൾ കഴിക്കാവുന്നതാണ്.

';

വാൽനട്സ്

വാൽനട്സിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് അകാലനര തടയാൻ സഹായിക്കും.

';

ഇലക്കറികൾ

ഇലക്കറികളിലെ അയൺ, ഫോളിക് ആസിഡ്, വിറ്റാമിൻ എ, സി തുടങ്ങിയവ അകാലനരയെ തടയും.

';

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക

';

VIEW ALL

Read Next Story