Malavika Mohanan: സ്വപ്ന സുന്ദരിയായി മാളവിക മോഹനൻ; അമ്പരന്ന് ആരാധകർ

Published by: Zee Malayalam News Desk | Jun 23, 2024

അരങ്ങേറ്റം

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Jun 23, 2024

ശ്രദ്ധേയ

വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ തെന്നിന്ത്യയിലെ ശ്രദ്ധേയയായ നടിയായി മാറാന്‍ മാളവികയ്ക്ക് കഴിഞ്ഞു

Published by: Zee Malayalam News Desk | Jun 23, 2024

സോഷ്യല്‍ മീഡിയ

സിനിമ പോലെ തന്നെ സോഷ്യല്‍ മീഡിയയിലും സജീവമാണ് മാളവിക

Published by: Zee Malayalam News Desk | Jun 23, 2024

ഗ്ലാമറസ് താരം

മലയാളികള്‍ക്കിടയില്‍ വലിയ ഫാന്‍ ബേസുള്ള താരം ഗ്ലാമറസ് ഫോട്ടോഷൂട്ടുകളുമായി ഞെട്ടിക്കാറുണ്ട്

Published by: Zee Malayalam News Desk | Jun 23, 2024

പുത്തന്‍ ഫോട്ടോഷൂട്ട്

മാളവിക പങ്കുവെച്ച പുത്തന്‍ ഫോട്ടോഷൂട്ടും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു

Published by: Zee Malayalam News Desk | Jun 23, 2024

സ്വപ്ന സുന്ദരി

സ്വപ്ന സുന്ദരിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് മാളവിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്

Published by: Zee Malayalam News Desk | Jun 23, 2024

അമ്പരന്ന് ആരാധകർ

നിരവധി ആരാധകരാണ് മാളവികയുടെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തുന്നത്

Published by: Zee Malayalam News Desk | Jun 23, 2024

VIEW ALL

Read Next Story