Malavika Mohanan: ഔട്ട്ഫിറ്റ് എന്തുമാകട്ടെ... ക്യൂട്ടാണ് മാളവിക

Published by: Zee Team | Oct 01, 2023

കരിയർ

11 വർഷത്തോളമായി മലയാള സിനിമയിൽ സജീവമാണ് മാളവിക

Published by: Zee Team | Oct 01, 2023

സിൻസ് 2012

2012 മുതല്‍ മാളവിക മലയാള സിനിമയുടെ ഭാ​ഗമാണ്

Published by: Zee Team | Oct 01, 2023

കഥാപാത്രങ്ങൾ

നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇപ്പോഴും സജീവമായുണ്ട് മാളവിക

Published by: Zee Team | Oct 01, 2023

അരങ്ങേറ്റം

നിദ്ര (2012) എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

Published by: Zee Team | Oct 01, 2023

നായിക

15-ാം വയസിലാണ് മാളവിക നായികയായി അഭിനയിക്കുന്നത്

Published by: Zee Team | Oct 01, 2023

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക

Published by: Zee Team | Oct 01, 2023

വൈറൽ

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Team | Oct 01, 2023

VIEW ALL

Read Next Story