Malavika Mohanan photos: തെന്നിന്ത്യൻ സുന്ദരി

ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയയായ നടിയാണ് മാളവിക മോഹനൻ

';

കരിയർ

11 വർഷത്തോളമായി മലയാള സിനിമയിൽ സജീവമാണ് മാളവിക

';

സിൻസ് 2012

2012 മുതല്‍ മാളവിക മലയാള സിനിമയുടെ ഭാ​ഗമാണ്

';

കഥാപാത്രങ്ങൾ

നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഇപ്പോഴും സജീവമായുണ്ട് മാളവിക

';

അരങ്ങേറ്റം

നിദ്ര (2012) എന്ന ചിത്രത്തിലൂടെയാണ് മാളവിക അരങ്ങേറ്റം കുറിച്ചത്

';

നായിക

15-ാം വയസിലാണ് മാളവിക നായികയായി അഭിനയിക്കുന്നത്

';

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയിൽ സജീവമാണ് മാളവിക

';

വൈറൽ

മാളവിക പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story