സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടുന്ന ചിത്രങ്ങൾ വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
ഇപ്പോള‍്‍ തന്റെ ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ചുവന്ന നിറത്തിലുള്ള സാരിയിൽ വശ്യമനോഹരിയായ മാളവികയുടെ ചിത്രങ്ങൾ അതിമനോഹരമാണ്.
അതിലും മനോഹരമാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
നിങ്ങൾക്ക് പ്രണയിക്കാൻ അറിയാമെങ്കിൽ നിങ്ങളെ തന്നെ പ്രണയിക്കൂ എന്നാണ് ചിത്രത്തിന് നൽകിയ ക്യാപ്ഷൻ
നടി സ്രിന്ദയടക്കം നിരവധി ആരാകരാണ് ചിത്രത്തിന് കമ്മന്റുകളുമായി എത്തുന്നത്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. ദുൽഖറിന്റെ നായികയായാണ് രംഗപ്രവേശം.