Malavika Mohanan: വ്യത്യസ്ത മിറർ ചിത്രങ്ങളുമായി മാളവിക മോഹനൻ...! നൽകിയ ക്യാപ്ഷൻ കണ്ടോ?

Published by: Zee Team | Apr 11, 2024

ക്യാപ്ഷൻ

A week in mirrors എന്നാണ് മാളവിക മോഹനൻ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. കണ്ണാടിക്ക് മുന്നിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ശ്രദ്ധയാവുകയാണ്.

Published by: Zee Team | Apr 11, 2024

കമ്മന്റ്

Mirrors take pride in themselves when they reflect you Malz എന്നാണ് ഒരു ആരാധകൻ മാളവിക മോഹനന്റെ ചിത്രത്തിന് താഴെ കമ്മന്റ് ചെയ്തിരിക്കുന്നത്.

Published by: Zee Team | Apr 11, 2024

ലൈക്ക്

ഇതിനോടകം തന്നെ മാളവിക മോഹനന്റെ ഈ മിറർ ചിത്രങ്ങൾക്ക് ഒരു ലക്ഷത്തിലധികം ആളുകളാണ് ലൈക്ക് ചെയ്തിരിക്കുന്നത്. നിരവധി പേർ കമ്മന്റും നൽകിയിട്ടുണ്ട്.

Published by: Zee Team | Apr 11, 2024

സോഷ്യൽമീഡിയ

സോഷ്യൽമീഡിയയിൽ വളരെ സജീവമാണ് മാളവിക മോഹനൻ, ഇടയ്ക്കിടെ തന്റെ വ്യത്യസ്ഥ ​ഗെറ്റപ്പിലുള്ള ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്.

Published by: Zee Team | Apr 11, 2024
Published by: Zee Team | Apr 11, 2024

VIEW ALL

Read Next Story