മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് മമിത ബൈജു
ഓപ്പറേഷൻ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകടനം ശ്രദ്ധേയമായി
2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്
ബാലതാരമായാണ് മമിത ബൈജു സിനിമയിലെത്തിയത്
2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മമിത സ്വന്തമാക്കി
സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി
പ്രേമലുവിലെ റീനു എന്ന കഥാപാത്രമാണ് മമിതയുടെ കരിയർ ഗ്രാഫ് ഉയർത്തിയത്
സോഷ്യൽ മീഡിയയിൽ മമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്