യുവതാരം

മലയാളത്തിലെ ശ്രദ്ധേയയായ യുവനടിമാരിലൊരാളാണ് മമിത ബൈജു

';

പ്രധാന ചിത്രങ്ങൾ

ഓപ്പറേഷൻ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകടനം ശ്രദ്ധേയമായി

';

അരങ്ങേറ്റം

2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്

';

ബാലതാരം

ബാലതാരമായാണ് മമിത ബൈജു സിനിമയിലെത്തിയത്

';

മികച്ച സഹനടി

2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് മമിത സ്വന്തമാക്കി

';

സൂപ്പർ സോന

സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി

';

വഴിത്തിരിവ്

പ്രേമലുവിലെ റീനു എന്ന കഥാപാത്രമാണ് മമിതയുടെ കരിയ‍ർ ​ഗ്രാഫ് ഉയ‍ർത്തിയത്

';

വൈറൽ നടി

സോഷ്യൽ മീഡിയയിൽ മമിത പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളെല്ലാം അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story