Mamitha Baiju: സാരിയിൽ മമിത പൊളിയാണ്; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 24, 2023

ഓപ്പറേഷൻ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകടനം ശ്രദ്ധേയമായി.

Published by: Zee Malayalam News Desk | Dec 24, 2023

2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Dec 24, 2023

ബാലതാരമായാണ് മമിത ബൈജു സിനിമയിലെത്തിയത്.

Published by: Zee Malayalam News Desk | Dec 24, 2023

ചെറിയ വേഷങ്ങളിലൂടെയാണ് മമിത മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്.

Published by: Zee Malayalam News Desk | Dec 24, 2023

2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മമിത സ്വന്തമാക്കി.

Published by: Zee Malayalam News Desk | Dec 24, 2023

സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി.

Published by: Zee Malayalam News Desk | Dec 24, 2023

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് മമിത.

Published by: Zee Malayalam News Desk | Dec 24, 2023

VIEW ALL

Read Next Story