Mamitha Baiju: പുത്തൻ ചിത്രങ്ങളുമായി മമിത; എന്തൊരു ചന്തമെന്ന് സോഷ്യൽ മീഡിയ

Published by: Zee Malayalam News Desk | Jan 22, 2024

ഓപ്പറേഷന്‍ ജാവ, ഖോ ഖോ ചിത്രങ്ങളിലെ മമിതയുടെ പ്രകടനം ശ്രദ്ധേയമായി. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

2017-ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

ബാലതാരമായാണ് മമിത ബൈജു സിനിമയിലെത്തിയത്. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

ചെറിയ വേഷങ്ങളിലൂടെയാണ് മമിത മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചത്. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

2020ലെ മികച്ച സഹനടി കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് മമിത സ്വന്തമാക്കി. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന എന്ന വേഷം കൈയ്യടി നേടി. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

അഭിനേത്രി എന്നതിലുപരി മികച്ച നർത്തകി കൂടിയാണ് മമിത. Credits - Bijesh Nair wedding photography

Published by: Zee Malayalam News Desk | Jan 22, 2024

VIEW ALL

Read Next Story