Manju Warrier photos:

മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഞ്ജു വാര്യ‍‍‍ർ

';


സാക്ഷ്യം എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജുവിന്റെ അരങ്ങേറ്റം

';


സല്ലാപം എന്ന ചിത്രത്തിൽ നായികയായി അഭിനയിച്ചാണ് ശ്രദ്ധേയയായത്

';


മഞ്ജു കരിയറിൽ 14 വർഷത്തെ ഇടവേള എടുത്തിരുന്നു

';


'ഹൗ ഓൾഡ്‌ ആർ യു' എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തിരിച്ചെത്തിയത്

';


സിനിമ പോലെ തന്നെ യാത്രകളോടും ഏറെ ഇഷ്ടമാണ് മഞ്ജുവിന്

';


ബിഎംഡബ്ല്യുവിന്റെ ജിഎസ് 1250 സൂപ്പർ ബൈക്ക് മഞ്ജു സ്വന്തമാക്കിയിരുന്നു

';


മഞ്ജുവിന്റെ യാത്രാ ചിത്രങ്ങൾ അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story