Manju Warrier: മഞ്ജു വാര്യരുടെ സാരി ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 03, 2023

പ്രായം കൂടുംതോറും മഞ്ജു കൂടുതൽ ചെറുപ്പമാകുന്നുണ്ടെന്നാണ് പുറത്തുവരുന്ന ഓരോ ചിത്രങ്ങളും വ്യക്തമാക്കുന്നത്.

Published by: Zee Malayalam News Desk | Dec 03, 2023

ലേഡീ സൂപ്പർ സ്റ്റാർ എന്നാണ് ആരാധകർ മഞ്ജുവിനെ വിശേഷിപ്പിക്കുന്നത്.

Published by: Zee Malayalam News Desk | Dec 03, 2023

നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേയ്ക്ക് തിരിച്ചുവന്നപ്പോൾ ഏറെ വ്യത്യസ്തയായ മഞ്ജുവിനെയാണ് മലയാളികൾക്ക് ലഭിച്ചത്.

Published by: Zee Malayalam News Desk | Dec 03, 2023

1999ന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു 2014ലാണ് സിനിമയിലേയ്ക്ക് തിരികെ എത്തിയത്.

Published by: Zee Malayalam News Desk | Dec 03, 2023

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയത്.

Published by: Zee Malayalam News Desk | Dec 03, 2023

'ഈ പുഴയും കടന്ന്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു.

Published by: Zee Malayalam News Desk | Dec 03, 2023

സിനിമയിലെ പോലെ തന്നെ സോഷ്യൽ മീഡിയയിലും മഞ്ജുവിന് വലിയ ആരാധക പിന്തുണയുണ്ട്.

Published by: Zee Malayalam News Desk | Dec 03, 2023

VIEW ALL

Read Next Story