Meera Jasmine: ക്യൂട്ടായി മീര ജാസ്മിൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Dec 02, 2023

ജാസ്മിൻ മേരി ജോസഫ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്

Published by: Zee Malayalam News Desk | Dec 02, 2023

'സൂത്രധാരൻ' എന്ന ചിത്രത്തിലൂടെയാണ് മീര അരങ്ങേറ്റം കുറിച്ചത്

Published by: Zee Malayalam News Desk | Dec 02, 2023

മീരയുടെ ശിവാനി എന്ന കഥാപാത്രം മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു

Published by: Zee Malayalam News Desk | Dec 02, 2023

സംവിധായകൻ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്

Published by: Zee Malayalam News Desk | Dec 02, 2023

മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മീരാ ജാസ്മിൻ നേടിയിട്ടുണ്ട്

Published by: Zee Malayalam News Desk | Dec 02, 2023

സോഷ്യൽ മീഡിയയിലും താരമാണ് മീരാ ജാസ്മിൻ

Published by: Zee Malayalam News Desk | Dec 02, 2023

പ്രായം കൂടുംതോറും മീരയുടെ സന്ദര്യവും കൂടുകയാണെന്നാണ് ആരാധകർ പറയുന്നത്

Published by: Zee Malayalam News Desk | Dec 02, 2023

VIEW ALL

Read Next Story