Meera Jasmine: വിദേശത്ത് അടിച്ചുപൊളിച്ച് മീരാ ജാസ്മിൻ; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 13, 2023

ജാസ്മിൻ മേരി ജോസഫ് എന്നാണ് യഥാർത്ഥ പേര്

Published by: Zee Malayalam News Desk | Oct 13, 2023

'സൂത്രധാരൻ' എന്ന സിനിമയിലൂടെയായിരുന്നു മീരയുടെ അരങ്ങേറ്റം

Published by: Zee Malayalam News Desk | Oct 13, 2023

ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേര് നൽകിയത്

Published by: Zee Malayalam News Desk | Oct 13, 2023

സൂത്രധാരനിലെ ശിവാനി എന്ന കഥാപാത്രം ശ്രദ്ധേയമായി

Published by: Zee Malayalam News Desk | Oct 13, 2023

മികച്ച അഭിനേത്രിക്കുള്ള ദേശീയ പുരസ്കാരവും മീര നേടിയിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 13, 2023

സോഷ്യൽ മീഡിയയിൽ സജീവമാണ് മീരാ ജാസ്മിൻ

Published by: Zee Malayalam News Desk | Oct 13, 2023

മീരാ ജാസ്മിൻ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം അതിവേ​ഗം വൈറലാകാറുണ്ട്

Published by: Zee Malayalam News Desk | Oct 13, 2023

VIEW ALL

Read Next Story