തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഇൻസ്റ്റഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധ നേടുകയാണ്.
he may be the song that summer sings… May be the chill that autumn brings … എന്നാണ് താരം ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മീര ജാസ്മിൻ സിനിമയിലേക്ക് വീണ്ടും തിരിച്ചത്തുന്നത്. തന്റെ വിവാഹത്തിന് പിന്നാലെയാണ് മീര സിനിമയിൽ നിന്നും മാറി നിന്നത്.
വിവാഹത്തിന് പിന്നാലെ മീര സോഷ്യൽ മീഡിയയിലും സജീവമല്ലായിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിലും സോഷ്യൽ മീഡിയയിലും തരം സജീവമായി തുടരുകയാണ്.
അഭിനേത്രിയെന്ന നിലയിൽ നിരവധി ആരാധകരുള്ള താരമാണ് മീര ജാസ്മിൻ. ഇടവേളയ്ക്കു ശേഷമുള്ള താരത്തിന്റെ തിരിച്ചു വരവിന് ഗംഭീര സ്വീകരമാണ് ലഭിച്ചത്.