Priya Prakash Varrier: സൂപ്പർ ലുക്കിൽ പ്രിയ പ്രകാശ്, ചിത്രങ്ങൾ കാണാം

Published by: Ajitha Kumari | Jan 21, 2024

പ്രിയ പ്രകാശ് വാരിയർ

ഗ്ലാമറസ് വേഷങ്ങളിൽ തിളങ്ങി നിൽക്കാറുള്ള നടിയുടെ പുത്തൻ ഫോട്ടോഷൂട്ടാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തരംഗമാവുന്നത് പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ്

Published by: Ajitha Kumari | Jan 21, 2024

ഗ്ലാമറസ് ഔട്ട്ഫിറ്റിൽ താരം

ഗ്ലാമറസ് ലുക്കിൽ വീണ്ടും തിളങ്ങുകയാണ് മലയാളികളുടെ പ്രിയങ്കരി. ഇൻസ്റ്റാഗ്രാമിൽ നിമിഷനേരം കൊണ്ടാണ് പ്രിയ വൈറലായിരിക്കുന്നത്. കളർഫുൾ ഗ്ലാമറസ് ഔട്ട്ഫിറ്റിൽ താരം തിളങ്ങുകയാണ്

Published by: Ajitha Kumari | Jan 21, 2024

കൽകി ഫാഷൻ

കൽകി ഫാഷൻ എന്ന ക്ലോത്തിങ്ങ് ബ്രാന്റിന്റെ കിടിലൻ ഔട്ട്ഫിറ്റാണ് താരം ധരിച്ചിരിക്കുന്നത്. സെലിബ്രിറ്റി മേക്കപ്പാർട്ടിസ്റ്റ് ഉണ്ണിയാണ് പ്രിയക്കും മേക്കപ്പ് ചെയ്തിരിക്കുന്നത്

Published by: Ajitha Kumari | Jan 21, 2024

അതീവ സുന്ദരി

ഫോട്ടോഗ്രാഫർ യാമിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എന്നത്തേയുംപ്പോലെ അതീവ സുന്ദരിയായാണ് നടി വന്നിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളും ചിത്രങ്ങൾക്ക് ലൈക്കും കമന്റുമായി സജീവമാണ്

Published by: Ajitha Kumari | Jan 21, 2024

സോഷ്യൽ മീഡിയ

എന്നും സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ചിത്രങ്ങൾ പങ്കുവയ്ക്കുന്ന മലയാള നടിമാരിൽ മുന്നിലാണ് പ്രിയ വാരിയർ. മോഡലിങ്ങിൽ സജീവമാണ് താരം. പലപ്പോഴും ഗ്ലാമറസ് ലുക്കിൽ വന്ന് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട് നടി

Published by: Ajitha Kumari | Jan 21, 2024

VIEW ALL

Read Next Story