Mouni Roy: ബാലിയിൽ അടിച്ചുപൊളിച്ച് മൗനി; ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | May 24, 2024

കരിയർ

നാടകത്തിലൂടെയാണ് മൗനി റോയ് തന്റെ കരിയർ ആരംഭിച്ചത്

Published by: Zee Malayalam News Desk | May 24, 2024

മിനി സ്ക്രീനിലൂടെ

ടെലിവിഷൻ സീരിയലുകളിലൂടെയാണ് മൗനി റോയ് അഭിനയരംഗത്തെത്തിയത്

Published by: Zee Malayalam News Desk | May 24, 2024

നാഗിൻ

ബാലാജി പ്രൊഡക്ഷൻസിന്റെ 'നാഗിൻ' സീരീസ് മൗനിയ്ക്ക് പ്രശസ്തി നേടിക്കൊടുത്തു

Published by: Zee Malayalam News Desk | May 24, 2024

പ്രധാന ചിത്രങ്ങൾ

ഗോൾഡ്, റോമിയോ ഇക്ബർ വാൾട്ടർ തുടങ്ങിയ ചിത്രങ്ങളിൽ മൗനി പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചു

Published by: Zee Malayalam News Desk | May 24, 2024

ബ്രഹ്മാസ്ത്ര

രൺബീർ കപൂറും ആലിയ ഭട്ടും കേന്ദ്ര കഥാപാത്രങ്ങളായ ബ്രഹ്‌മാസ്ത്രയിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു

Published by: Zee Malayalam News Desk | May 24, 2024

മലയാളി ബന്ധം

മലയാളിയായ സൂരജ് നമ്പ്യാരാണ് മൗനിയുടെ ഭർത്താവ്. ഗോവയിൽ വച്ച് കേരളത്തിലെ ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്

Published by: Zee Malayalam News Desk | May 24, 2024

VIEW ALL

Read Next Story