Mohanlal : അഡ്വക്കേറ്റായി മോഹൻലാൽ എത്തിയ ചിത്രങ്ങൾ

';

നേര്

ഏറെ നാളുകൾക്ക് ശേഷം ഒരു വക്കീൽ കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രമാണ് നേര്. ചിത്രം ഡിസംബർ 21ന് റിലീസാകും

';

ജനകൻ

അഡ്വക്കേറ്റ് സൂര്യനാരയണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിൽ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്

';

റെഡ് ചില്ലീസ്

ചിത്രത്തിന്റെ അവസാന ഭാഗത്താണ് മോഹൻലാൽ വക്കീൽ വേഷം അണിയുന്നത്. ഒഎംആർ എന്നാണ് കഥാപാത്രത്തിന്റെ പേര്

';

ഹലോ

വക്കീൽ വേഷം അണിയാത്ത ഒരു അഡ്വക്കേറ്റ് റോൾ മോഹൻലാൽ അവതരിപ്പിച്ച ചിത്രമാണ് ഹലോ. ശിവരാമൻ എന്ന കഥാപാത്രത്തെയാണ് ഈ മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്

';

ഹരികൃഷ്ണൻസ്

മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ച വക്കീൽ വേഷത്തിൽ എത്തിയ ചിത്രമാണ് ഹരികൃഷ്ണൻസ്

';

അധിപൻ

മോഹൻലാൽ ഒരു ക്രിമിനൽ ലോയറായി എത്തിയ ചിത്രമാണ് അധിപൻ

';

VIEW ALL

Read Next Story