Namitha Pramod photos:

വളരെ ചെറിയ കാലത്തിനുള്ളിൽ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്

';

സീരിയലുകളിൽ

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്

';

ബാലതാരം

ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു

';

ശ്രദ്ധേയ വേഷങ്ങൾ

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു

';

അരങ്ങേറ്റം

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

';

നായിക

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്

';

ജനപ്രിയ നടി

വിക്രമാദിത്യൻ എന്ന സിനിമയിലെ നായിക വേഷം കൈയ്യടി നേടി

';

സോഷ്യൽ മീഡിയയിൽ താരം

സോഷ്യൽ മീഡിയയിൽ നമിത പങ്കുവെയ്ക്കാറുള്ള വിശേഷങ്ങൾ അതിവേഗം വൈറലാകാറുണ്ട്

';

VIEW ALL

Read Next Story