Namitha Pramod: പൂവ് പോലെ സുന്ദരം..! പുതിയ ചിത്രങ്ങൾ പങ്കുവെച്ച് നമിത

Published by: Zee Malayalam News Desk | Dec 28, 2023

ചെറിയ പ്രായത്തിൽ തന്നെ നമിത സീരിയിലുകളിൽ അഭിനയിച്ചിട്ടുണ്ട്.

Published by: Zee Malayalam News Desk | Dec 28, 2023

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ മാതാവിന്റെ വേഷം ചെയ്തു കൊണ്ടാണ് നമിത അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Dec 28, 2023

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിൽ നമിത ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു.

Published by: Zee Malayalam News Desk | Dec 28, 2023

ട്രാഫിക് എന്ന മലയാള ചിത്രത്തിലൂടെയാണ് നമിത സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Published by: Zee Malayalam News Desk | Dec 28, 2023

പുതിയ തീരങ്ങൾ എന്ന ചിത്രത്തിലൂടെയാണ് നമിത ആദ്യമായി നായികയായത്.

Published by: Zee Malayalam News Desk | Dec 28, 2023

വൈകാതെ തന്നെ ദിലീപിന്റെ നായികയായി സൗണ്ട് തോമ എന്ന ചിത്രത്തിൽ നമിത തിളങ്ങി.

Published by: Zee Malayalam News Desk | Dec 28, 2023

നമിത സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും അതിവേഗം വൈറലാകാറുണ്ട്.

Published by: Zee Malayalam News Desk | Dec 28, 2023

VIEW ALL

Read Next Story