ബിഗ് സ്ക്രീനിൽ നമിത

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്തത്.

';

സീരിയലിൽ സജീവമായി

അമ്മേ ദേവി, എന്റെ മാനസ പുത്രി എന്നീ സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

';

ബാലതാരമായി തുടക്കം

വേളാങ്കണ്ണി മാതാവ് എന്ന ടെലിവിഷൻ സീരിയയിലൂടെയാണ് നമിത അഭിനയരം​ഗത്ത് എത്തുന്നത്.

';

ക്യൂട്ട് ചിത്രങ്ങൾ

എന്നാൽ അതിനുള്ള അവസരം തനിക്ക് അപൂർവ്വമായി മാത്രമേ കിട്ടാറുള്ളു എന്നും നമിത പറയുന്നു.

';

ക്യൂട്ടായി നമിത

പൊതുവേദികളിൽ ഡാൻസ് ചെയ്യാൻ ഏറെ താല്പര്യപ്പെടുന്ന വ്യക്തിയാണ് താനെന്ന് താരം പറയുന്നു.

';

നമിത ഫോട്ടോസ്

നിമിഷ നേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ചിത്രങ്ങൾ വൈറൽ ആയി മാറിയത്.

';

നമിത ചിത്രങ്ങൾ

മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയ നമിത

';

VIEW ALL

Read Next Story