Tamannah: ഗെറ്റ് സെറ്റ് റെഡി...! ബ്ലാക്കിൽ അതിമനോഹരിയായി തമന്ന ചിത്രങ്ങൾ കാണാം

Published by: Zee Team | Mar 19, 2024

FLORIAN HUREL

ഫ്ലോറിയൻ ഹ്യൂറൽ എന്ന ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റ് ആണ് തമന്നയ്ക്ക് ഈ കിടു ലുക്ക് നൽകിയിരിക്കുന്നത്. സിമ്പിൾ മേക്കോവർ ആണ് താരത്തിന് നൽകിയിരിക്കുന്നത്.

Published by: Zee Team | Mar 19, 2024

ക്യാപ്ഷൻ

Are you ready? എന്നാണ് തമന്ന ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ബ്ലാക്ക് നിറത്തിൽ വ്യത്യസ്ഥ തരത്തിലുള്ള ഔട്ട്ഫിറ്റ് ആണ് താരം ധരിച്ചിരിക്കുന്നത്.

Published by: Zee Team | Mar 19, 2024

സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയകളിൽ വളരെ ആക്ടിവ് ആയിട്ടുള്ള നടിയാണ് തമന്ന. വ്യത്യസ്ഥ തരത്തിലുള്ള ഔട്ട്ഫിറ്റുകളിലെത്തി പലപ്പോഴഉം ആരാധകരെ ഞെട്ടിക്കാറുണ്ട് താരം.

Published by: Zee Team | Mar 19, 2024

തമന്ന

തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് തമന്ന. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരത്തിന് തന്റേതായ ഒരു സ്പേസ് സിനിമാ മേഖലയിൽ ഉണ്ടാക്കാനായി സാധിച്ചത്.

Published by: Zee Team | Mar 19, 2024

VIEW ALL

Read Next Story