Navya Nair: ഭാവം..രാ​ഗം..താളം..! വലംപിരിശംഖിന്റെ കഥ പറഞ്ഞ് നവ്യ ചിത്രങ്ങൾ വൈറൽ

Published by: Zee Team | Oct 05, 2023

കടപ്പാട്

ഇൻസ്റ്റ​ഗ്രാമിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്.

Published by: Zee Team | Oct 05, 2023

ഫോട്ടോ കടപ്പാട്

SN photography

Published by: Zee Team | Oct 05, 2023

മാതം​ഗി ഫെസ്റ്റിവൽ

മാതം​ഗി ഫെസ്റ്റിവലിന്റെ ഭാ​ഗമായി നടന്ന ഡാൻസ് പെർഫോർമൻസിന്റെ ചിത്രങ്ങൾ ആണിവ.

Published by: Zee Team | Oct 05, 2023

മേക്കപ്പ്

vargheseantony_bridal_makeover ആണ് നവ്യയെ ഒരുക്കിയിരിക്കുന്നത്.

Published by: Zee Team | Oct 05, 2023

വീണ

ഡാൻസിനായി വീണ വായിച്ചത് @dharma_theerthan ആണ്.

Published by: Zee Team | Oct 05, 2023

മൃദംഗം

മൃദംഗം കൊട്ടിയിരിക്കുന്നത് @prabaljithkb ആണ്.

Published by: Zee Team | Oct 05, 2023

കമ്മന്റ്സ്

നിരവധി പേരാണ് നൃത്തത്തെ പ്രശംസിച്ച് കമ്മന്റുമായി എത്തുന്നത്.

Published by: Zee Team | Oct 05, 2023

ലൈക്ക്സ്

ഒരു ലക്ഷത്തിനടുത്ത് ആളുകളാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

Published by: Zee Team | Oct 05, 2023

സിനിമ

ഒരു ഇടവേളയ്ക്ക് ശേഷം നവ്യ വീണ്ടും ഇപ്പോൾ സിനിമയിൽ സജീവമായിരിക്കുകയാണ്.

Published by: Zee Team | Oct 05, 2023

VIEW ALL

Read Next Story