Navya Nair: വൗ....! ഇറ്റ്സ് സ്റ്റണ്ണിങ്; നവ്യയുടെ ഈ ലുക്ക് ഇഷ്ടപ്പെട്ടോ?

Published by: Zee Team | May 20, 2024

ക്യാപ്ഷൻ

Finding joy in the journey എന്നാണ് നവ്യ നായർ തന്റെ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. ഫോട്ടോകൾ ശ്രദ്ധ നേടുകയാണ്.

Published by: Zee Team | May 20, 2024

ഫോട്ടോ

@m_e_r__a_k_i ആണ് നവ്യനായരുടെ ഈ പുത്തൻ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയത്. ബ്ലാക്ക് നിറത്തിലുള്ള ചുരി​ദാറാണ് നവ്യ അണിഞ്ഞിരിക്കുന്നത്.

Published by: Zee Team | May 20, 2024

മേക്കപ്പ് ആന്റ് ഹെയർ

@reenuchandramukhi @belleficial_couture ആണ് നവ്യയ്ക്ക് ഈ ലുക്ക് നൽകുന്നതിന് വേണ്ടി മേക്കപ്പ് ചെയ്തിരിക്കുന്നത്.

Published by: Zee Team | May 20, 2024

സോഷ്യൽ മീഡിയ

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലെത്തിയ താരമാണ് നവ്യ നായർ. സിനിമയിലെന്ന പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

Published by: Zee Team | May 20, 2024

VIEW ALL

Read Next Story