Nayanthara

പ്രശസ്ത ദക്ഷിണേന്ത്യന്‍ ചലച്ചിത്രനടിയാണ് നയന്‍താര. 1984 നവംബര്‍ 18ന് പത്തനംതിട്ടജില്ലയിലെ തിരുവല്ലയിലാണ് ജനനം.

';


യഥാര്‍ത്ഥ പേര് ഡയാന മറിയം കുര്യന്‍ എന്നാണ്. ദൃശ്യ മാധ്യമ രംഗത്ത് അവതാരികയായിട്ടാണ് നയൻതാര തന്റെ കരിയർ ആരംഭിക്കുന്നു.

';


സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. ജയറാമായിരുന്നു ചിത്രത്തിലെ നായകന്‍.

';


ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ് എന്ന ചിത്രത്തില്‍ സഹനടിയായി അഭിനയിച്ചു. മോഹന്‍ലാല്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍.

';


വിസ്മയത്തുമ്പത്ത്, തസ്‌ക്കരവീരന്‍ , രാപ്പകല്‍ എന്നീ ചിത്രങ്ങളിലും നയൻതാര ആഭിനിയിച്ചു.

';


ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടി നി മോഹിനി, ഇരുമുഖന്‍, അയ്യാ തുടങ്ങിയവ അഭിനയിച്ച തമിഴ് ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.

';


ശ്രീരാമരാജ്യം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ആന്ധ്രസര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിച്ചിട്ടുണ്ട്.

';


ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ഒടുവിലായി അഭിനയിച്ചത്. നിവിൻ പോളിയാണ് ചിത്രത്തിലെ നായകന്‍.

';

VIEW ALL

Read Next Story