Nikhila Vimal: സ്റ്റണ്ണിങ് ലുക്കിൽ നിഖില വിമൽ...! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു

Published by: Zee Team | Feb 26, 2024

@femy_antony__ ആണ് നിഖിലയെ ഇത്ര ക്യൂട്ടായി മേക്കപ്പ് ചെയത് ഒരുക്കിയത്. @Styledbysmiji ഈ സ്റ്റൈൽ താരത്തിന് നൽകിയത്.

Published by: Zee Team | Feb 26, 2024

@plan.b.actions @jibinartist ആണ് ഫോട്ടോ​ഗ്രാഫിയും പോസറ്റ് പ്രൊഡക്ഷൻ വർക്കുകളും ചെയ്തത്.

Published by: Zee Team | Feb 26, 2024

@dayonphotos @abishek_ps @nijunair_ ആണ് നിഖിലയുടെ ചിത്രങ്ങൾക്ക് പിറകിലെ ക്യാമറ ടീം.

Published by: Zee Team | Feb 26, 2024

ചിത്രം ഇതിനോടകം തന്നെ നിരവധി പേരാണ് ലൈക്കും കമ്മന്റും ചെയ്തത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ ചിത്രങ്ങൾ ആരാധകരുമായി പങ്കു വെക്കാറുണ്ട്.

Published by: Zee Team | Feb 26, 2024

ടെലിവിഷൻ പരമ്പരകളിലൂടെയാണ് നിഖില സിനിമയിലെത്തുന്നത്. ഷാലോം ടീവി സംപ്രേഷണം ചെയ്ത സീരിയയിലാണ് ആദ്യമായി അഭിനയിച്ചത്.

Published by: Zee Team | Feb 26, 2024

പിന്നീട് ജനപ്രിയ ചിത്രമായ ഭാ​ഗ്യദേവതയിൽ അഭിനയിച്ചു. അതിൽ ജയറാമിന്റെ സഹോദരിയായാണ് താരം എത്തിയത്.

Published by: Zee Team | Feb 26, 2024

VIEW ALL

Read Next Story