മനം കവർന്ന നടി

അരങ്ങേറ്റ ചിത്രത്തിൽ തന്നെ മലയാളികളുടെ മനം കവർന്ന നടിയാണ് നിമിഷ സജയൻ

';

അരങ്ങേറ്റം

ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അരങ്ങേറ്റം കുറിച്ചത്

';

നാടനും മോഡേണും

നാടൻ വേഷങ്ങളാണ് അധികവും കൈകാര്യം ചെയ്യാറെങ്കിലും വ്യക്തി ജീവിതത്തിൽ ഏറെ മോഡേണാണ് നിമിഷ

';

ഗ്ലാമർ

പരമ്പരാഗത വസ്ത്രത്തിലും ഗ്ലാമർ പരീക്ഷിച്ച് ഞെട്ടിക്കുന്ന താരമാണ് നിമിഷ സജയൻ

';

മേക്കപ്പിനോട് നോ

വ്യക്തിപരമായി മേക്കപ്പിനോട് താത്പ്പര്യമില്ലാത്ത താരമാണ് നിമിഷ

';

അഭിനയം മുഖ്യം

ഇതിനോടകം തന്നെ അഭിനയ പ്രാധാന്യമുള്ള നിരവധി വേഷങ്ങൾ നിമിഷ കൈകാര്യം ചെയ്തു കഴിഞ്ഞു

';

കഥാപാത്രങ്ങൾ

ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ചോല, തുറമുഖം, നായാട്ട് തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമായി

';

പാൻ ഇന്ത്യൻ

മലയാളത്തിന് പുറമെ മറ്റ് തെന്നന്ത്യൻ ഭാഷകളിലും നിമിഷ സാന്നിധ്യമറിയിച്ചു കഴിഞ്ഞു

';

VIEW ALL

Read Next Story