Vaidhavya dosham: വൈധവ്യ യോഗമുള്ള 5 നക്ഷത്രങ്ങള്‍

Published by: Zee Malayalam News Desk | Aug 19, 2024

പൊതുഫലം

ജനന സമയവും ജാതകവുമെല്ലാം അടിസ്ഥാനപ്പെടുത്തി പൊതുഫലത്തിലും വ്യത്യാസവുമുണ്ടാകും

Published by: Zee Malayalam News Desk | Aug 19, 2024

എന്താണ് വൈധവ്യം?

ഇത്തരത്തില്‍ ഒന്നാണ് വൈധ്യവ്യം. വൈധ്യവം എന്നത് ഭര്‍ത്താവിന്റെ മരണം മാത്രമല്ല, ഭര്‍ത്താവില്ലാത്ത അവസ്ഥ കൂടിയാണ്

Published by: Zee Malayalam News Desk | Aug 19, 2024

വൈധവ്യ യോഗം

ജ്യോതിഷ പ്രകാരം ചില പ്രത്യേക നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ക്ക് വൈധവ്യ യോഗമുണ്ട്

Published by: Zee Malayalam News Desk | Aug 19, 2024

തൃക്കേട്ട

ഈ നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ മരണമോ ഭര്‍ത്താവില്ലാത്ത അവസ്ഥയോ ഉണ്ടാകാം

Published by: Zee Malayalam News Desk | Aug 19, 2024

അത്തം

ഇവരുടെ വിവാഹ ജീവിതം സമാധാനക്കേട് നിറഞ്ഞതാകും. ഭര്‍ത്താവുമായി വേര്‍പിരിയേണ്ട അവസ്ഥ ഉണ്ടാകാം

Published by: Zee Malayalam News Desk | Aug 19, 2024

അവിട്ടം

പ്രശ്‌നങ്ങള്‍ മാത്രമുള്ള ദാമ്പത്യമാകും ഇവരുടേത്. വിശ്വാസക്കുറവ്, വഴക്ക് എന്നിവ വേര്‍പിരിയലിലേയ്ക്ക് നയിച്ചേക്കാം

Published by: Zee Malayalam News Desk | Aug 19, 2024

രോഹിണി

2 വിവാഹ യോഗമുള്ള നക്ഷത്രമാണ് രോഹിണി. ചെറിയ കാര്യങ്ങള്‍ക്ക് പരസ്പരം തല്ലിപ്പിരിയാനുള്ള സാധ്യത കൂടുതലാണ്

Published by: Zee Malayalam News Desk | Aug 19, 2024

ആയില്യം

ആഗ്രഹിച്ച ദാമ്പത്യ ജീവിതം ലഭിക്കാന്‍ ഇവര്‍ക്ക് ഭാഗ്യം കുറവാണ്. കീരിയും പാമ്പും പോലെയുള്ള അവസ്ഥ വേര്‍പിരിയലിലേയ്ക്ക് നയിച്ചേക്കാം

Published by: Zee Malayalam News Desk | Aug 19, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്

Published by: Zee Malayalam News Desk | Aug 19, 2024

VIEW ALL

Read Next Story