So many sights. So many sounds. So much divine beauty... എന്നാണ് നിമിഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
പ്രകൃതി സുന്ദരമായി സ്ഥലത്ത് പ്രകതിയോട് അത്രമേൽ ഇഴ ചേർന്നു കൊണ്ടുള്ള നിമിഷ സജയന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.
നിമിഷയുടെ ഈ പുത്തൻ ചിത്രങ്ങൾ ഇിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.
മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം താരത്തിന് നേടാനായി