Bad breathe: രണ്ട് തവണ പല്ല് തേച്ചിട്ടും വായ്നാറ്റം? കാരണം ഈ 5 ​ഗുരുതര രോ​ഗങ്ങളാകാം

Published by: Zee Malayalam News Desk | Jun 12, 2024

സംഗതി ഗുരുതരമാണ്

എത്ര തവണ പല്ല് തേച്ചാലും വായ്നാറ്റം മാറുന്നില്ലെങ്കിൽ അത് ചില ​ഗുരുതര രോ​ഗങ്ങളുടെ ലക്ഷണമാകാം

Published by: Zee Malayalam News Desk | Jun 12, 2024

ശ്വാസകോശ അണുബാധ

സൈനസൈറ്റിസ്, ബ്രോങ്കൈറ്റിസ്, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ അണുബാധകൾ വായ്നാറ്റം ഉണ്ടാക്കാൻ സാധ്യതയുണ്ട്

Published by: Zee Malayalam News Desk | Jun 12, 2024

ദഹനവ്യവസ്ഥയുടെ പ്രശ്നങ്ങൾ

ആസിഡ് റിഫ്‌ളക്‌സ്, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്‌ളക്‌സ് രോഗം (ജിഇആർഡി) എന്നിവ വായ്‌നാറ്റത്തിന് കാരണമാകും

Published by: Zee Malayalam News Desk | Jun 12, 2024

പ്രമേഹം

വായ്നാറ്റം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് പ്രമേഹത്തിൻ്റെ ഒരു പ്രധാന ലക്ഷണമാകാൻ സാധ്യതയുണ്ട്

Published by: Zee Malayalam News Desk | Jun 12, 2024

വൃക്കരോഗം

കിഡ്‌നിയിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായാൽ വായ്‌നാറ്റം അനുഭവപ്പെടും

Published by: Zee Malayalam News Desk | Jun 12, 2024

കരൾ രോഗം

ലിവർ സിറോസിസ്, ഫാറ്റി ലിവർ പോലെയുള്ള കരൾ രോ​ഗങ്ങൾ വായ്നാറ്റത്തിന് കാരണമാകും

Published by: Zee Malayalam News Desk | Jun 12, 2024

Disclaimer

ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല

Published by: Zee Malayalam News Desk | Jun 12, 2024

VIEW ALL

Read Next Story