ഇൻസ്റ്റ​ഗ്രാം

തന്റെ സോഷ്യൽ മീ‍ഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റ​ഗ്രാമിൽ നിമിഷ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

';

ക്യാപ്ഷൻ

So many sights. So many sounds. So much divine beauty... എന്നാണ് നിമിഷ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

';

പ്രകൃതി

പ്രകൃതി സുന്ദരമായി സ്ഥലത്ത് പ്രക‍‍തിയോട് അത്രമേൽ ഇഴ ചേർന്നു കൊണ്ടുള്ള നിമിഷ സജയന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്.

';

ആരാധകർ

നിമിഷയുടെ ഈ പുത്തൻ ചിത്രങ്ങൾ ഇിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ലൈക്കും കമ്മന്റുകളുമായി എത്തുന്നത്.

';

നിമിഷ സജയൻ

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് നിമിഷ സജയൻ. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയം താരത്തിന് നേടാനായി

';

VIEW ALL

Read Next Story