Nithya Menen: എന്തൊരു ക്യൂട്ടാണ് നിത്യ..! ചിത്രങ്ങൾ കാണാം

Published by: Zee Malayalam News Desk | Oct 18, 2023

മോളിവുഡിലെ പാൻ ഇന്ത്യൻ നടിമാരിലൊരാണ് ഇന്ന് നിത്യ മേനൻ

Published by: Zee Malayalam News Desk | Oct 18, 2023

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാണ് നിത്യ മേനൻ

Published by: Zee Malayalam News Desk | Oct 18, 2023

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ നിത്യ തിളങ്ങിക്കഴിഞ്ഞു

Published by: Zee Malayalam News Desk | Oct 18, 2023

ആറ് ഭാഷകൾ കൈകാര്യം ചെയ്യാൻ നിത്യയ്ക്ക് കഴിയും

Published by: Zee Malayalam News Desk | Oct 18, 2023

അഭിനേത്രി എന്നതിലുപരി മികച്ച ​ഗായിക കൂടിയാണ് നിത്യ

Published by: Zee Malayalam News Desk | Oct 18, 2023

നിരവധി സിനിമകൾക്ക് പിന്നണി ഗായികയായി നിത്യ ശബ്ദം നൽകിയിട്ടുണ്ട്

Published by: Zee Malayalam News Desk | Oct 18, 2023

ഇതിനോടകം തന്നെ 50ൽ അധികം സിനിമകളിൽ നിത്യ വേഷമിട്ടു കഴിഞ്ഞു

Published by: Zee Malayalam News Desk | Oct 18, 2023

VIEW ALL

Read Next Story