Sugar Side Effects: പഞ്ചസാരയാണ്, അധികമായാൽ പിന്നെ?

Published by: Zee Malayalam News Desk | Mar 02, 2024

ഹൃദ്രോഗം

ഉയർന്ന പഞ്ചസാര ഉപയോഗം പല വിധത്തിലും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകും

Published by: Zee Malayalam News Desk | Mar 02, 2024

ഫാറ്റി ലിവർ

ഫാറ്റി ലിവറും പഞ്ചസാര ഉപഭോഗത്തിൻറെ ഭാഗമായി ഉണ്ടാവാൻ സാധ്യതയുള്ള അസുഖങ്ങളിൽ ഒന്നാണ്

Published by: Zee Malayalam News Desk | Mar 02, 2024

ശരീരഭാരം കൂടാം

ഉയർന്ന പഞ്ചസാര നിങ്ങളുടെ ശരീരഭാരവും കൂട്ടാം

Published by: Zee Malayalam News Desk | Mar 02, 2024

പ്രമേഹ സാധ്യത

പഞ്ചസാര കൂടുന്നതോടെ പ്രമേഹത്തിനുള്ള സാധ്യതയും വർധിക്കും

Published by: Zee Malayalam News Desk | Mar 02, 2024

വിഷാദം

പഞ്ചസാര ഉയർന്ന തോതിൽ ഉപയോഗിക്കുന്നത് വഴി വിഷാദരോഗവും ആളുകളിൽ പിടിപെടാൻ സാധ്യതയുണ്ട്

Published by: Zee Malayalam News Desk | Mar 02, 2024

ശ്രദ്ധിക്കണം

ചർമ്മ സംബന്ധമായ പ്രശ്നങ്ങളും പഞ്ചസാര വഴി ഉണ്ടാവാം. ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ ന്യൂസ് സ്ഥിരീകരിക്കുന്നില്ല)

Published by: Zee Malayalam News Desk | Mar 02, 2024

VIEW ALL

Read Next Story