Quiet bloom എന്നാണ് ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
@diyaaa_john താരത്തിന്റെ ഈ ക്യൂട്ട് സ്റ്റൈലിന് പിന്നിൽ.
@toraniofficial ൽ നിന്നാണ് ഔട്ട്ഫിറ്റ് തിരഞ്ഞെടുത്തിരിക്കുന്നത്.
@makeup_by_karaan ആണ് പാർവ്വതിയെ ഒരുക്കിയിരിക്കുന്നത്.
@abeemanyousee ആണ് താരത്തിന്റെ ഈ മനോഹരമായ ചിത്രങ്ങൾ ഒരുക്കിയത്.