ഗുണങ്ങളാല്‍ സമ്പന്നം

ചിയ സീഡ്‌സ് തെക്കേ അമേരിക്കന്‍ ഉല്‍പന്നമാണ്. നാരുകളാലും പ്രോട്ടീനുകളാലും പല തരം വൈറ്റമിനുകളാലുമെല്ലാം സമ്പന്നമാണ് ചിയ സീഡുകൾ.

';

തടി കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ഒരു ഉത്തമ ഭക്ഷണ വസ്തുവാണിത്. ഇത് ഫൈബര്‍, പ്രോട്ടീന്‍ എന്നിവകൊണ്ട് സമ്പന്നമാണ് ഇത്.

';

ഇന്‍ഫ്‌ളമേഷന്‍

ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്ന നല്ല ഭക്ഷണ വസ്തുവാണ് ചിയ സീഡ്സ്.

';

മസില്‍ ആരോഗ്യത്തിന്

പ്രോട്ടീന്‍ സമ്പുഷ്ടമായ ഇത് മസില്‍ ആരോഗ്യത്തിന് സഹായിക്കും. പാലിലുള്ളത്രത്തോളം കാല്‍സ്യം ഈ വിത്തുകളിലുമുണ്ട്. പാലുല്‍പന്നങ്ങള്‍ കഴിയ്ക്കാന്‍ താല്‍പര്യപ്പെടാത്തവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണിത്.

';

ദഹനത്തിന് ഉത്തമം

മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. ഇതിലെ നാരുകള്‍ തന്നെയാണ് ഇതിനായി സഹായിക്കുന്നത്. ഫൈബറുകള്‍ ശോധന സുഗമമാക്കാനും നിങ്ങളുടെ കുടലിലെ വിഷവസ്തുക്കളെ ഇല്ലാതാക്കാനും സഹായിക്കുന്നു.

';

ഗുരുതര രോഗങ്ങളെ തടുക്കും

ചിയ വിത്തുകള്‍ക്ക്‌ പ്രമേഹത്തെ ചികിത്സിക്കാനും അകാല വാര്‍ദ്ധക്യം തടയാനും സെര്‍വിക്കല്‍, സ്തനാര്‍ബുദങ്ങള്‍ എന്നിവ ചെറുക്കാനുള്ള കഴിവുണ്ടെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്

';

ചര്‍മ്മത്തിനും ഉത്തമം

ഇത് ചര്‍മത്തിനും മുടിയ്ക്കുമെല്ലാം മികച്ചതാണ്. ഇത് ഏകദേശം ഒന്നര ടേബിള്‍സ്പൂണ്‍ മുതല്‍ 2 സ്പൂണ്‍ വരെ കഴിയ്ക്കാം. ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും കഴിയ്ക്കുന്നത്‌ ഏറെ ഗുണകരമാണ്.

';

VIEW ALL

Read Next Story