Pearle-Srinish: പേർളി-ശ്രീനിഷ്

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരദമ്പതികളാണ് പേർളിയും ശ്രീനിഷും. ഒപ്പം കുട്ടി നിലയെയും പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.

Zee Malayalam News Desk
Nov 05,2023
';

ഫോട്ടോഷൂട്ട്

ഇവരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ബ്ലാക്ക് ആൻഡ് വൈറ്റ് ഔട്ട്ഫിറ്റിലാണ് മൂന്ന് പേരും എത്തിയിരിക്കുന്നത്.

';

വളകാപ്പ്

അടുത്തിടെയാണ് പേർളി മാണിയുടെ വളകാപ്പ് ചടങ്ങ് നടന്നത്. ഏഴാം മാസത്തിലെ ചടങ്ങ് വളരെ ആർഭാടമായിട്ടാണ് കുടുംബം നടത്തിയത്. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

';

പേർളി

ഒരു വീഡിയോയിലൂടെയാണ് പേർളിയും ശ്രീനിഷും സെക്കൻഡ് പ്രെ​ഗ്നൻസി അനൗൺസ് ചെയ്തത്.

';

VIEW ALL

Read Next Story